പാനൂർ: പാലത്തായി പീഡനക്കേസിൽ സ്വന്തം മണ്ഡലത്തിൽ ആയിരുന്നിട്ടും ഇതുവരെ ഇരയുടെ വീട് സന്ദർശിക്കുകയോ സമാശ്വസിപ്പിക്കുകയോ ചെയ്യാത്ത ആരോഗ്യ മന്ത്രി കെ.കെ. ൈശലജ ശിശുക്ഷേമ വകുപ്പ് ഒഴിയണമെന്ന് മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് പൊട്ടങ്കണ്ടി അബ്ദുല്ലയും ജനറൽ സെക്രട്ടറി വി. നാസർ മാസ്റ്ററും ആവശ്യപ്പെട്ടു. കേസ് അന്വഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിലെ എസ്. ശ്രീജിത്ത് ഫോണിലൂടെ കേസ് വിവരം കൈമാറിയതിലൂടെ ഗുരുതരമായ തെറ്റാണ് ചെയ്തതെന്നും അദ്ദേഹത്തെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തണമെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.