കോഴിക്കോട്: തെക്കെപ്പുറം മേഖലയിലെ വിദ്യാലയങ്ങളിൽനിന്ന് നൂറു ശതമാനം വിജയം നേടിയ കുറ്റിച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ തെക്കെപ്പുറം സൗഹൃദ വേദി ആദരിച്ചു. ചെയർമാൻ ഒ. മമ്മുദു അധ്യക്ഷത വഹിച്ചു. സ്കൂളിനുള്ള ഉപഹാരം മുൻ സി.ഡി.എ ചെയർമാൻ എൻ.സി. അബൂബക്കർ ഹെഡ്മാസ്റ്റർ കെ.പി. സ്റ്റീവിക്ക് കൈമാറി. പി.ടി.എ പ്രസിഡൻറ് പ്രശാന്ത്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഷൈജു, ഹബീബ് അഹമ്മദ്, പി.എൻ. ജംഷിദ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അനസ് പരപ്പിൽ സ്വാഗതവും കൺവീനർ റാഫി മുഖദാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.