MUST മൂഴിക്കൽ: പഠനത്തിൽ മികവുപുലർത്തിയ . നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹനായ മുഹമ്മദ് മിദ്‌ലാജിനെയും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മുഹമ്മദ് ഇർഫാനെയുമാണ് സാംസ്കാരികവേദി അനുമോദിച്ചത്. സലീം മൂഴിക്കൽ ഉപഹാരം കൈമാറി. എം.സി. സലാം, വി. അബ്ദുല്ലത്തീഫ്, കെ. ഷാഹ സമാൻ, സിദ്ദീഖ് വെള്ളയോട്ട്, സി.വി. ആദിൽ അലി, അഷ്‌റഫ് കന്മയിൽ, ഹനീഫ വളച്ചത്തുകണ്ടി, എ.പി. അബൂബക്കർ എന്നിവർ സംസാരിച്ചു. ആരാമ്പ്രത്ത് മീത്തൽ എ.പി. മുഹമ്മദിൻെറ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.