കോഴിക്കോട്: ചൊവ്വാഴ്ച (07.07.2020 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 8 am - 6 pm കമ്പനിമുക്ക് പരിസരം, മുട്ടയം, ഈസ്റ്റ് മലയമ്മ, കാഞ്ഞിരത്തിങ്കൽ. 7 am - 2 pm പൊട്ടിക്കൈ, നാലാം വളവ്, ജാനുമുക്ക്. 9 am - 4 pm എലോക്കര, ഷാവേസ് നഗർ, തട്ടൂർപറമ്പ്, ഈങ്ങാപുഴ എസ്.ബി.ഐ പരിസരം, നാലേക്ര, മിൽമ ട്രാൻസ്ഫോർമർ പരിസരം. 8 am - 3 pm എരമംഗലം, കാരാട്ടുപാറ, തങ്കയമുക്ക്. 8 am - 5 pm കുന്ദമംഗലം അങ്ങാടിമുക്കം റോഡ് ജങ്ഷൻ, സിന്ധു തിയറ്റർ പരിസരം, മലയൊടിയാവുമ്മൽ, ജാതിയേരി, പുളിയാവ്, കല്ലുമ്മൽ, കോമ്പിമുക്ക്, വളയം ടവർ, പൊലീസ് സ്റ്റേഷൻ പരിസരം, തലപ്പൊയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.