തലശ്ശേരി: ലീഡർ കെ. കരുണാകരൻെറ ജന്മവാർഷികദിനത്തിൻെറ ഭാഗമായി തലശ്ശേരി നോർത്ത് ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വീനസ് മൊയ്തു മൗലവി സ്മാരക മന്ദിരത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി സി.ടി. സജിത്ത് ഉദ്ഘാടനം ചെയ്തു. എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. മണ്ണയാട് ബാലകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, കെ.സി. രഘുനാഥ്, എം.പി. സതീശൻ, യു. സിയാദ്, പത്മജ, ഉച്ചുമ്മൽ ശശി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.