തലശ്ശേരി: ഉത്തരക്കടലാസ് കാണാതായ വിദ്യാഭ്യാസ വകുപ്പിൻെറ അനാസ്ഥക്കെതിരെ എം.എസ്.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതീകാത്മക തിരച്ചിൽ നടത്തി. ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഫ്സല്‍ മട്ടാമ്പ്രത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സല്‍മാന്‍ ഫാരിസ്, അർഷാദ്, റസല്‍ പന്ന്യന്നൂർ, സഫാന്‍ മേക്കുന്ന്, നസല്‍, സനൂദ് കണ്ണോത്ത്, മാസിന്‍ എന്നിവർ നേതൃത്വം നൽകി. tly msf march ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ എം.എസ്.എഫ് പ്രവർത്തകർ തലശ്ശേരിയിൽ നടത്തിയ പ്രതീകാത്മക തിരച്ചിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.