മരവും വീടിൻെറ ചുറ്റുമതിലും തകർന്നു കക്കോടി: മൂട്ടോളി-പയമ്പ്ര റോഡിൽ പൊട്ടംമുറി ജങ്ഷനു സമീപം തണൽ മരം കടപുഴകി റോഡിൻെറ ഒരുഭാഗം തകർന്നു. സമീപത്തെ ഷെഡിനു മുകളിലേക്കാണ് മരം വീണത്. അപകട സൂചനയായി ഇവിടെ റിബൺ കെട്ടി വേർതിരിച്ചിട്ടുണ്ട്. കുരുവട്ടൂർ കളോളിപ്പുറായിൽ വേട്ടുപുരക്കൽ സത്യരത്നൻെറ വീടിൻെറ ചുറ്റുമതിൽ ശക്തമായ മഴയിൽ ഇടിഞ്ഞു. ജനൽ, വൈദ്യുതി മീറ്റർ ബോർഡ്, പൈപ്പ് എന്നിവ തകർന്നു. ചുമരിന് വിള്ളലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.