സഹകരണ ദിനം ആഘോഷിച്ചു

കോഴിക്കോട്​: ചേവായൂർ സർവിസ് സഹകരണ ​ബാങ്ക് അന്താരാഷ്​ട്ര . ചെയർമാൻ ജി.സി. പ്രശാന്ത് കുമാർ, വിവിധ ബ്രാഞ്ചുകളിൽ വൈസ്​ ചെയർമാൻ കെ.പി. പുഷ്പരാജൻ, ഡയറക്ടർമാരായ പി.ടി. ജനാർദനൻ, പി. സദാനന്ദൻ, പി.കെ. സുഭാഷ്ചന്ദ്രൻ, പ്രമീള ബാലഗോപാൽ, തോട്ടത്തിൽ മോഹൻദാസ്, പി. സ്വർണലത എന്നിവർ പതാക ഉയർത്തി. കെ.വി. സുബ്രഹ്​മണ്യൻ, പുതിയോട്ടിൽ മോഹനൻ, ടി.എം. രാജീവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.