മാഹി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻെറ ഭാഗമായി അഴിയൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ട നിർദേശങ്ങളടങ്ങിയ പോസ്റ്റർ ചോമ്പാല എസ്.ഐ നിഖിൽ അഴിയൂർ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പി.കെ. രാമചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു. എസ്.ഐ അബ്ദുസ്സലാം, എ.കെ. സുരേന്ദ്രൻ, രാജേന്ദ്രൻ അനുപമ, സാലിം അഴിയൂർ, ബിജു, രാജൻ എന്നിവർ സംബന്ധിച്ചു. Mahe Korona poster വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ട നിർദേശങ്ങളടങ്ങിയ പോസ്റ്റർ ചോമ്പാല എസ്.ഐ നിഖിൽ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പി.കെ. രാമചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.