പാനൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകാറായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ പ്രതിഷേധിച്ച് പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്ക് 1001 കത്തുകൾ അയച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം വി. സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.പി. ഹാഷിം അധ്യക്ഷത വഹിച്ചു. കെ.പി. സാജു, സന്തോഷ് കണ്ണംവെള്ളി, സി.വി.എ. ജലീൽ, കെ. ഭാസ്കരൻ, രാജേഷ് കരിയാട്, ടി.കെ. അശോകൻ, ടി.ടി. രാജൻ, രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.