നാദാപുരം: ഇയ്യങ്കോട് തെരുവുനായ്ക്കൾ ഗർഭിണികളായ ആടുകളെ കടിച്ചുകൊന്നു. പുത്തൻപുരയിൽ അന്ത്രുവിൻെറ രണ്ട് ആടുകളെ വെള്ളിയാഴ്ച പുലർച്ചയോടെ തെരുവുനായ്ക്കൾ കൂടുതകർത്ത് കടിച്ചുകൊല്ലുകയായിരുന്നു. ടൗണുകളിലെ ഹോട്ടലുകളും മറ്റും അടച്ചതോടെ ഭക്ഷണം തേടി കൂട്ടത്തോടെ നായ്ക്കൾ ഉൾപ്രദേശങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. നായ് ശല്യം കാരണം ഇയ്യങ്കോടും പരിസര പ്രദേശങ്ങളിലും പകൽസമയത്തുപോലും ഒറ്റക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.