കേച്ചേരി: ചൂണ്ടൽ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ചു. പ്രസിഡന്റ് നൗഷാദ് അലി അധ്യക്ഷത വഹിച്ചു. അൻസാർ ബി.എഡ് കോളജ് അസിസ്റ്റന്‍റ് പ്രഫ. സൗമ്യ 'പോസിറ്റിവ് പാരന്റിങ്' വിഷയം അവതരിപ്പിച്ചു. മഹല്ലിലെ ഉന്നത വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. നിർധന വിദ്യാർഥിക്ക് ഉപരിപഠനത്തിനും മദ്റസ അധ്യാപകൻ മുഹമ്മദ് സുഹൈലിന് 'സിജി'യുടെ അഡ്വാൻസ് കോഴ്സിനും വി.എ. ജലീൽ ലാപ്ടോപ് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.