കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർഇന്ത്യ വിമാനം മണിക്കൂറുകളോളം വൈകി. രാവിലെ 6.10ന് ഷാർജയിൽ നിന്നെത്തി 8.45ന് മുംബൈയിലേക്ക് പോകേണ്ട സർവിസാണ് മണിക്കൂറുകളോളം വൈകിയത്. സാങ്കേതിക തകരാറിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ച ഷാർജയിൽനിന്ന് പുറപ്പെടേണ്ട വിമാനം വൈകീട്ടാണ് പുറപ്പെട്ടത്. രാത്രി 8.45ന് കരിപ്പൂരിൽ എത്തുന്ന വിമാനം പത്തിന് മുംബൈയിലേക്ക് പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.