നിലമ്പൂർ: ടി.കെ. ജസിൻ ഉൾപ്പെടെ ഇതുവരെ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ച മമ്പാട് എം.ഇ.എസ് കോളജ് താരങ്ങൾക്ക് സ്വീകരണം ഒരുക്കുന്നു. ജൂൺ രണ്ടിന് വൈകീട്ട് മൂന്നിന് കോളജ് ഓഡിറ്റോറിയത്തിലാണ് സ്വീകരണ പരിപാടി. കോളജ് മാനേജിങ് കമ്മിറ്റി, അധ‍്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ സംയുക്തമായാണ് സ്വീകരണം ഒരുക്കുന്നത്. മമ്പാട് ടൗണിൽനിന്ന് തുറന്ന വാഹനത്തിൽ ടി.കെ. ജസിനെ കോളജിലേക്ക് സ്വീകരിക്കും. അനുമോദന ചടങ്ങ് എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.