വഴിക്കടവ്: വിലക്കയറ്റത്തിനെതിരെ കേരള പ്രദേശ് ഒ.ബി.സി കോൺഗ്രസ് വഴിക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിക്കടവ് ടൗണിൽ തകരയും താളും വെച്ച് പ്രതിഷേധിച്ചു. എടക്കര ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുനീർ മണൽപാടം ഉദ്ഘാടനം ചെയ്തു. ഒ.ബി.സി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. കുഞ്ഞു അധ്യക്ഷത വഹിച്ചു. ഷെരീഫ് സ്രാമ്പിയേക്കൽ, ജാഫർ മുണ്ട, പ്രണവ് പൂവ്വത്തിപൊയിൽ, പ്രവീൺ കടുവക്കുത്ത്, ഹമീദ് കല്ലിങ്ങൽ, ജാഫർ ആലപ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു. Nbr photo 4 Congress വിലക്കയറ്റത്തിനെതിരെ കേരള പ്രദേശ് ഒ.ബി.സി കോൺഗ്രസ് മണ്ഡലം കമ്മിറ്റി വഴിക്കടവ് ടൗണിൽ തകരയും താളും വെച്ച് പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.