സ്കൂൾ ശുചീകരിച്ച് ചോക്കാട് കാസ്ക് ക്ലബ് പ്രവർത്തകർ ചോക്കാട്: സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി ചോക്കാട് ഗവ. യു.പി സ്കൂൾ ശുചീകരണത്തിൽ കാസ്ക് ക്ലബ് പ്രവർത്തകർ പങ്കാളികളായി. ക്ലാസ് മുറികളും ഇരിപ്പിടങ്ങളും കഴുകി വൃത്തിയാക്കുകയും കുട്ടികൾക്ക് ഭീഷണിയായിരുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് ക്ലബ് പ്രസിഡന്‍റ് ഫായിസ്, ജംഷീദ് നീലാമ്പ്ര, ജംഷീദ് ഏലച്ചോല, റിയാസ് നീലാമ്പ്ര എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്‍റ് അൻവർ തറമ്മൽ, ഹെഡ്മാസ്റ്റർ സി. ബാലഭാസ്കരൻ, പി. അനീഷ് ബാബു, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി അബ്ദുൽ ഗഫൂർ എരട്ടപ്പിലാൻ, പി. ഹരിദാസൻ, ഐ. ജസീല തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.