ഷാഹിദ

മുക്കം: കറുത്തപറമ്പിൽ (32) നിര്യാതയായി. ഭർത്താവ്: സജാദ് അലി. മക്കൾ: ഷഹല, ഷസ്നീൻ. പിതാവ്: അബ്​ദുൽ ഖാദർ (മുണ്ടിക്കൽതാഴം). മാതാവ്​: സുഹറ. സഹോദരങ്ങൾ: സഫ്ന, സോഫിയ, സാദിഖ്. കുട്ടിച്ചി ഫറോക്ക്: കുണ്ടായിത്തോട് എരഞ്ഞിരികാട്ടിൽ കുട്ടിച്ചി (85) നിര്യാതനായി. ഭർത്താവ്: പരേതനായ മൂത്തോറൻ. മക്കൾ: കുമാരൻ, സുഭദ്ര, ശങ്കർദാസ്, ബാലകൃഷ്ണൻ, സുരേഷ്. മരുമക്കൾ: തങ്കം, ബാലകൃഷ്ണൻ, ലത, നിഹിദ, അനിത. സഹോദരങ്ങൾ: വാസു, വേലായുധൻ, ആറുമുഖൻ. കുഞ്ഞാണ്ടി ബാലുശ്ശേരി: പനായി ഗ്രാമോദയം വായനശാലക്ക് സമീപം പൊയിലിൽ സി.കെ. കുഞ്ഞാണ്ടി (79) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: സ്വപ്ന, ഷീന. മരുമക്കൾ: രമേശൻ, മനോജ്. സഹോദരങ്ങൾ: ചോയി, കാർത്തി, ജാനു, രാധ, പരേതരായ കുഞ്ഞിരാമൻ, ബാലൻ, ദേവി, മാധവി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.