കമ്പളക്കാട്: റിട്ട. സിവില്‍ സപ്ലൈസ് ഓഫിസര്‍ കൊഴിഞ്ഞങ്ങാട് കടവന്‍വീട്ടില്‍ ആൻറണി കുര്യൻെറ ഭാര്യയും ദ്വാരക എ.യു.പി.എസ് റിട്ട. അധ്യാപികയുമായ ജോസഫ് (56) നിര്യാതയായി. മക്കള്‍: അമല്‍ കുര്യന്‍, അഞ്ജലി കുര്യന്‍. MONWDD1 Theresamma മുഹമ്മദ് വൈത്തിരി: പഴയ വൈത്തിരിയിലെ ആദ്യകാല വ്യാപാരി കുഴിപ്പള്ളി മുഹമ്മദ് (89) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: റംല, സുബൈദ, മൈമൂന, അഫ്സത്ത്, ഷാഹിദ. മരുമക്കൾ: ഹസൻ, കുഞ്ഞിമുഹമ്മദ്, സലാം, സിദ്ദിഖ്, അഷ്‌റഫ്. MONWDD2 Muhammad മുഹമ്മദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.