വിജയൻ

ശ്രീകണ്​ഠപുരം: പെരിന്തലേരിയിലെ സി.ടി. (85) നിര്യാതനായി. സി.പി.എം പെരിന്തലേരി ബ്രാഞ്ച് സെക്രട്ടറിയായും പെരിന്തലേരി സി.ആർ.സി ഗ്രന്ഥാലയം കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗിരിജ (യശോദ, ചേപ്പറമ്പ്). മക്കൾ: അജയൻ (അധ്യാപകൻ, എസ്.എൻ.വി.എൽ.പി സ്​കൂൾ ചേപ്പറമ്പ്), അജിത, ആർജിത (കൃഷി ഓഫിസർ, അജാനൂർ), അർജുനൻ, അഞ്ജലി (അധ്യാപിക, കോഴിച്ചാൽ ജി.എച്ച്.എസ്.എസ്). മരുമക്കൾ: ഷഹന വെള്ളൂർ (അധ്യാപിക, വളക്കൈ എം.എൽ.പി), മുകുന്ദൻ അടുവാപ്പുറം (ഗൾഫ്), രാമകൃഷ്​ണൻ (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് കയ്യൂർ), പ്രേമ (പന്നിയൂർ), രഘു ചീനേരി (അധ്യാപകൻ, എസ്.എ.ബി.ടി.എം.എച്ച്.എസ്.എസ് തായിനേരി). സഹോദരങ്ങൾ: മൈഥിലി, ജനാർദനൻ, സരോജിനി, പരേതനായ ശേഖരൻ മാസ്​റ്റർ. സംസ്​കാരം ശനിയാഴ്​ച രാവിലെ 10ന് പെരിന്തലേരി പൊതുശ്​മശാനത്തിൽ. ഫോട്ടോ: SKPM death Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.