മറിയ

എളേറ്റിൽ: കുണ്ടുങ്ങര കുയ്യൊടിയിൽ (53) നിര്യാതയായി. ഭർത്താവ്: അബ്ബാസ് മാസ്​റ്റർ (റിട്ട. ജെ.ഡി.റ്റി എൽ.പി.സ്കൂൾ വെള്ളിമാട്കുന്ന്). മക്കൾ: ഡോ: അബ്​ദുൽ ഷമീർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ് ബാലുശ്ശേരി), ശബ്ന, ഷാദിയ. മരുമക്കൾ: ആസാദ്, അഫ്സൽ, മർജാൻ മൂസ. പിതാവ്: പരേതനായ പൂനൂർ പുവ്വക്കോത്ത് അബൂബക്കർ ഹാജി. മാതാവ്: ഖദീജ ഹജ്ജുമ്മ. ഖബറടക്കം വെള്ളിയാഴ്​ച രാവിലെ 10ന്​ എളേറ്റിൽ കണ്ണിറ്റമാക്ക് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.