കുഞ്ഞബ്ദുള്ള

കുഞ്ഞബ്ദുല്ല കടമേരി: കൈതക്കൽ കുഞ്ഞബ്ദുല്ല (70) നിര്യാതനായി. ഭാര്യ: എടപ്പന മറിയം (നിട്ടൂർ). മക്കൾ: അഷ്‌റഫ്, മുനീർ, ഹസീറ, അസ് ലം, മുഹമ്മദ്, ലത്തീഫ്. മരുമക്കൾ: ഹമീദ് ചാലപ്പുറം (പന്തീരിക്കര), ജുവൈരിയ (തിരുവള്ളൂർ), ഷെജീന (പെരുമുണ്ടശ്ശേരി), വർദ (കുറ്റ്യാടി), മുബഷിറ (ആവള). സഹോദരി: മണിയോത്ത് പൊയിൽ കുഞ്ഞാമി (മംഗലാട്). അനിത കൊയിലാണ്ടി: മുചുകുന്ന് നന്ദാനത്ത് താഴെക്കുനി അനിത (54) നിര്യാതയായി. ഭർത്താവ്: താഴെ പുത്തൻപുരയിൽ പരേതനായ ബാലകൃഷ്ണൻ. മക്കൾ: അതുല്യ, അമൃത. മരുമക്കൾ: ശ്രീജേഷ്, ഷെബിൻ (ഖത്തർ). സഹോദരങ്ങൾ: നാണു (എസ്.ബി.ഐ), ബാലൻ, രാജൻ, വിനോദൻ (എൽ.ഐ.സി), പവിത്രൻ. സഞ്ചയനം തിങ്കളാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.