ബാലസൗഹൃദ ക്യാമ്പ് നടത്തി

നാദാപുരം: വളയം ഗ്രാമ പഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ കുട്ടികൾക്ക് ബാലസൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു. അനു പാട്യം നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ടി. നിഷ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിനോദ് കൃഷ്ണൻ, കെ. വിനോദൻ, എം. ദേവി, എൻ. റൈഹാനത്ത്, പി.പി. സിനില എന്നിവർ സംസാരിച്ചു. പടം CL Kz nd m 2 : വളയം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ബാലസൗഹൃദ ക്യാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.