വൃദ്ധസദനത്തിലെ അന്തേവാസി നിര്യാതനായി കാസര്‍കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിൽനിന്ന് മേയ് 24ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട് സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ച അബൂബക്കര്‍ (74) നിര്യാതനായി. ഇദ്ദേഹത്തിൻെറ ബന്ധുക്കളെക്കുറിച്ച് വിവരം ലഭ്യമല്ലാത്തതിനാല്‍ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളോ അവകാശികളോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം പരവനടുക്കത്തുള്ള സര്‍ക്കാര്‍ വൃദ്ധസദനവുമായി ബന്ധപ്പെടണം. അല്ലാത്തപക്ഷം അവകാശികളില്ല എന്ന ധാരണയില്‍ സംസ്കരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04994 239276, 9495183728. ഫോട്ടോ അടിക്കുറിപ്പ് (അബൂബക്കര്‍) attn: പടം വന്നിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.