പാനൂർ: കല്ലിക്കണ്ടി ഉതുക്കുമ്മലിലെ പൗരപ്രധാനിയും ചാക്യാർകുന്ന് ശാഖ മുസ്ലിം ലീഗിൻെറ സജീവ പ്രവർത്തകനും ഉതുക്കുമ്മൽ മസ്ജിദുന്നൂർ കമ്മിറ്റി സ്ഥിരാംഗവുമായ പാട്ടത്തിൽ (67) നിര്യാതനായി. ദീർഘകാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു. പരേതരായ പാട്ടത്തിൽ മായൻകുട്ടി ഹാജി -ബിയ്യാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: തേത്രംകണ്ടി ആയിശ (കടവത്തൂർ). മക്കൾ: റമീസ്, റസീന, സുമയ്യ. മരുമക്കൾ: അർഷാദ്, സ്വാലിഹ് (ഇരുവരും കടവത്തൂർ), ഷാബിന (കല്ലിക്കണ്ടി). സഹോദരങ്ങൾ: അബ്ദുല്ല, അബൂബക്കർ, ഇബ്രാഹിം, ആമി, പാത്തു, സാറ, നഫീസു, നസീമ, മൈമൂനത്ത്. (പടം Obit Pattathil Pnr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.