അന്ത്രു ഹാജി

ഉരുവച്ചാൽ: പൗരപ്രമുഖനും പഴയകാല കോൺഗ്രസ്‌ പ്രവർത്തകനും ദീർഘകാലം ശിവപുരം മീത്തൽ മഹല്ല് ജമാഅത്ത്​ ഭാരവാഹിയുമായിരുന്ന ശിവപുരം പടുപാറ ആമിന മൻസിൽ അറപ്പീടികയിൽ (എ.പി.ടി-87) നിര്യാതനായി. ഭാര്യ: തണലോട്ട് ആമിന. മക്കൾ: നാസർ, ലത്തീഫ് (ഇരുവരും വീരാജ്പേട്ട). സഫൂറ, സമീറ, താഹിറ. മരുമക്കൾ: വി. അബൂബക്കർ (ശിവപുരം), എ.പി. ഖാലിദ് (ദുബൈ), എ.പി. മുഹമ്മദ്‌ (ശിവപുരം), ഹസീന (പാലോട്ടുപള്ളി), റജുല (ചമ്പാട്). സഹോദരങ്ങൾ: പരേതരായ എ.പി. മൊയ്തു ഹാജി, മായൻ ഹാജി, മമ്മൂട്ടി, അബൂബക്കർ, അയിസോമ, പാത്തുമ്മ, കുഞ്ഞാമിന, പക്കുത. Anthur Haji -Subair Uruvachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.