രാഘവന്‍ അടിയോടി

പേരാമ്പ്ര: ആദ്യകാല നാടക പ്രവര്‍ത്തകന്‍ എരവട്ടൂര്‍ മലേരി (എം.ആര്‍. അടിയോടി-72) മുക്കള്ളിലെ വീട്ടില്‍ നിര്യാതനായി. കോഴിക്കോട് കലാഭവന്‍, പേരാമ്പ്ര പ്രിയ സൗണ്ട്‌സ് എന്നിവയുടെ സാരഥിയായിരുന്നു. ഭാര്യ: തങ്കം. മക്കള്‍: ജിതേഷ്, ജിഷ. മരുമക്കള്‍: ഷൈജു കടിയങ്ങാട് (മിലിറ്ററി), ശിൽപ. സഹോദരങ്ങള്‍: ഇന്ദിര (ടീച്ചര്‍), പരേതരായ കോമപ്പന്‍ അടിയോടി, ബാലന്‍ അടിയോടി. സംസ്‌കാരം ശനിയാഴ്​ച രാവിലെ ഒമ്പതിന്​ വീട്ടുവളപ്പില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.