കോഴ്സുകൾ ആരംഭിക്കുന്നു

പയ്യോളി: കേരള സർക്കാർ സ്ഥാപനമായ സി.ഡിറ്റി​‍ൻെറ കൊയിലാണ്ടി , വടകര മേഖല സൻെററായ പയ്യോളിയിലെ ജി സോൺ കമ്പ്യൂട്ടർ എജുക്കേഷൻസിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവരിൽ നിന്നും വിവിധ ഗവ.കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഡി.സി.എ, ഇന്ത്യൻ ആൻഡ്​​ ഫോറിൻ അക്കൗണ്ടിങ്, ഡാറ്റ എൻട്രി, ഡി.ടി.പി, മലയാളം കമ്പ്യൂട്ടിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ, വിവിധ പ്രോഗ്രാമിങ് കോഴ്സുകൾ എന്നിവയാണ് ഉടൻ ആരംഭിക്കുന്നത്. ഫോൺ: 9847125275, 9544418646.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.