തലക്കുളത്തൂർ: കനത്ത മഴയിൽ വൻ കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായമെത്തിച്ച് കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി എടുക്കണമെന്ന് ബി.ജെ.പി എലത്തൂർ മണ്ഡലം പ്രസിഡൻറ് സി.പി. സതീഷ് ആവശ്യപ്പെട്ടു. തൂണുമണ്ണിൽ ഭാഗത്തെ മഴ പെയ്യുമ്പോഴുള്ള വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ തട്ടാൻ നട, വേട്ടൂട്ടമ്മൽ ഓവുചാലിൻെറ ആഴം വർധിപ്പിക്കാൻ പഞ്ചായത്ത് തയാറാവണം. കർഷകരെ അവഗണിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് കർഷകമോർച്ചയും നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.