കൊടിയത്തൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കൃഷിനാശം സംഭവിച്ച പഞ്ചായത്തിലെ വിവിധ വയലുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സംഘവും സന്ദർശിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള വിളവെടുക്കാൻ പാകമായ ഏക്കർ കണക്കിന് നെൽകൃഷിയാണ് കാലംതെറ്റിയുള്ള മഴയിൽ വെള്ളം കയറി നശിച്ചത്. കൊടിയത്തൂർ, ചെറുവാടി പുഞ്ചപ്പാടം, കാരക്കുറ്റി, താഴത്തുമുറി, ചെറുവാടി ചാലിവയൽ പ്രദേശങ്ങളിലാണ് സംഘം സന്ദർശിച്ചത്. പ്രസിഡൻറ് ഷംലൂലത്ത്, വാർഡ് ആംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, എം.ടി. റിയാസ് ബാബു, മജീദ് റിഹല എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.