മിന്നലിൽ വീടു തകർന്നു

താമരശ്ശേരി: മിന്നലിൽ വീട് ഭാഗികമായി തകർന്നു. ചമൽ എട്ടേക്ര രതീഷി​‍ൻെറ വീടാണ് കഴിഞ്ഞ ദിവസമുണ്ടായ മിന്നലിൽ തകർന്നത്. വയറിങ്​ കത്തി നശിച്ചു. ഫർണിച്ചറുകൾക്ക് േകടുപാടുകൾ സംഭവിച്ചു. ചുവരുകൾക്ക് വിള്ള​േലറ്റിട്ടുണ്ട്. സംഭവസമയത്ത് വീട്ടുകാർ ബന്ധുവീട്ടിലായതുകൊണ്ട് വലിയ അപകടങ്ങൾ ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.