അത്തോളി: കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്നുവരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തോളിയിൽ പ്രകടനം നടത്തി. കെ.എ.കെ. ഷമീർ, കരിമ്പയിൽ അബ്ദുൽ അസീസ്, ടി.പി. അബ്ദുൽ ഹമീദ്, കെ.ടി.കെ. ബഷീർ, ടി.കെ. ഹസൻ, സി.കെ. നസീർ എന്നിവർ നേതൃത്വം നൽകി. അത്താണിയിൽ നടന്ന സമാപന യോഗത്തിൽ എം.സി. ഉമ്മർ അധ്യക്ഷത വഹിച്ചു. കെ.എ.കെ. ഷമീർ, കെ.പി. മുഹമ്മദലി, കെ.ടി.കെ. ഹമീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.