കർഷകസമരത്തിന് ഐക്യദാർഢ്യം; വ്യാപാരികൾ സായാഹ്ന ധർണ നടത്തി

ഫറോക്ക്: വ്യാപാരി വ്യവസായി സമിതി ഫറോക്ക് മേഖല നടത്തിയ കർഷക സമര ഐക്യ ദാർഢ്യം സായാഹ്ന ധർണ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. ജയപ്രകാശ് ഉദ്​ഘാടനം ചെയ്തു. എം. സുരേഷ് അധ്യക്ഷത വഹിച്ചു. സമിതി ജില്ല സെക്രട്ടറി ടി. മരക്കാർ, കെ.വി.എം ഫിറോസ്, കെ. ഫൈസൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.