കോഴിക്കോട്: കേരള യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ റംസിയ റഹ്മത്തിനെ റിയാദ് കെ.എം.സി.സി സിറ്റി കമ്മിറ്റി ആദരിച്ചു. കുറ്റിച്ചിറയിൽ നടന്ന ചടങ്ങിൽ കൗൺസിലർ കെ. മൊയ്‌തീൻകോയ ഉപഹാരം സമർപ്പിച്ചു. മുഹമ്മദ് ഷമീൻ അധ്യക്ഷത വഹിച്ചു. അബൂബക്കർ പയ്യാനക്കൽ, അഡ്വ. എ.വി. അൻവർ, പി.ടി. അലി, എ.ടി. മൊയ്‌തീൻകോയ, ഫൈസൽ പള്ളിക്കണ്ടി, മൊയ്‌തീൻ ബാബു, ഇ.വി. ഫിറോസ്, പി.ടി. ലത്തീഫ്, പി.എം. ഇക്ബാൽ, ഇ.പി. അഷ്‌റഫ്, വളപ്പിൽ മുഹമ്മദാലി, ഉസ്മാൻ കുറ്റിച്ചിറ, സി.പി.ശ്രീകല എന്നിവർ സംസാരിച്ചു. അബൂബക്കർ പയ്യാനക്കൽ സ്വാഗതവും എസ്.വി.ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു. ramsiya rahmath കേരള യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ സി. റംസിയ റഹ്മത്തിന് റിയാദ് കെ.എം.സി.സി കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ ഉപഹാരം കൗൺസിലർ കെ. മൊയ്‌തീൻകോയ സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.