ഫറോക്ക്: കോഴിക്കോട് നഗരസഭ 46ാം ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ ആർ.ആർ.ടി.യെ രാഷ്ട്രീവത്കരിക്കുന്നതായി വെൽഫെയർ പാർട്ടി ആരോപിച്ചു. സി.പി.എമ്മുകാരല്ലാത്തവർക്ക് സന്നദ്ധ പ്രവർത്തനങ്ങൾക്ക് അനുമതിയില്ല. കോവിഡ് സമൂഹവ്യാപനം കാരണം കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ച ഡിവിഷനിൽ കലക്ടറുടെ നിർദേശങ്ങൾക്കുപുറമേ പാർട്ടി പ്രവർത്തനവും ആർ.ആർ.ടി മറവിൽ നടക്കുന്നു. 50 കഴിഞ്ഞവർ കൂടി ഇറങ്ങിനടന്ന് പാർട്ടി തെരഞ്ഞെടുപ്പു കമ്മിറ്റി പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും വെൽഫെയർ പാർട്ടി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.