കോഴിക്കോട്: ക്വാറൻറീൻ കേന്ദ്രങ്ങൾ നൽകാൻ തയാറായ സന്നദ്ധ സംഘടനകളെ അകറ്റിനിർത്തിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ്. അടിയന്തരമായി ക്വാറൻറീൻ കേന്ദ്രങ്ങൾ, സേവന പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഒ.കെ. ഫാരിസ് അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ ഇബ്നുഹംസ, ഷാഹുൽ ഹമീദ്, സാബിർ തങ്ങൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.