ഐഡിയലിന് മികച്ച വിജയം

കുറ്റ്യാടി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഐഡിയൽ പബ്ലിക് സ്കൂൾ നൂറു ശതമാനം വിജയം നേടി. 80 ശതമാനം പേർ ഡിസ്​റ്റിങ്​ഷനും 20 ശതമാനം പേർ ഫസ്​റ്റ്​ ക്ലാസും നേടി. ഫാത്തിമത്ത്​ റിയ ഹൗറിൻ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി. വിജയികളെ പ്രിൻസിപ്പൽ എ.കെ. ഹാരിസ്, പി.ടി.എ പ്രസിഡൻറ്​ എ.സി. ഫിറോസ്, ആർ.ഇ.ടി ചെയർമാൻ റസാഖ് പാലേരി എന്നിവർ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.