ചെറിയ കുമ്പളം സ്കൂൾ റോഡ് കോൺക്രീറ്റ് ചെയ്തു

പാലേരി: വെൽഫെയർ പാർട്ടി നേതൃത്വത്തിൽ ചങ്ങരോത്ത് പഞ്ചായത്ത് ഒന്നാം വാർഡിലെ ചെറിയ കുമ്പളം എൽ.പി സ്കൂൾ റോഡി​ൻെറ ഇരുവശവും കോൺക്രീറ്റ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. എം.എം. ജഅ്​ഫർ, വി.കെ. മുഹമ്മദലി, ഇസെഡ്‌. എ. അബ്​ദുല്ല സൽമാൻ, വി.എം. മൊയ്തു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.