'ബ്രേക്ക്‌ ദി ചെയിൻ ഡയറി' വിതരണം ചെയ്തു

കോഴിക്കോട്​: ജെ.ഡി.റ്റി ഇസ്​ലാം വി. എച്ച്​.എസ്​.എസ്​ യൂനിറ്റ്​ പൂർവവിദ്യാർഥി സംഘടനയായ 'ജീവോസ'യുമായി ചേർന്ന്​ കോവിഡ്കാലത്ത് ഉപഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ വെള്ളിമാടുകുന്നിലെ ഓട്ടോറിക്ഷ, ടാക്സിക്കാർക്കും കച്ചവടക്കാർക്കും . ചേവായൂർ എസ്​.​െഎ അനിൽകുമാർ വിതരണോദ്‌ഘാടനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.