ജോൺസി ജേക്കബ്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കോട്ടയം: എം.ഡി.എം.എയുമായി യുവാവിനെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി കോലേട്ടമ്പലം ഭാഗത്ത് കൊപ്രായിൽ വീട്ടിൽ ജോൺസി ജേക്കബിനെയാണ് (33) പിടികൂടിയത്.
എസ്.എച്ച്.ഒ ടി. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയപ്രകാശ്, ജിബീഷ്, എസ്.സി.പി.മാരായ പ്രതീഷ് രാജ്, രഞ്ജിത്ത് ടി.ആർ, സി.പി.ഒ മാരായ അനൂപ് പി.ടി, മനീഷ്, നിഖിൽ, സുനു ഗോപി, പ്രതീഷ് കുഞ്ഞച്ചൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തുടർ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.