ചെമ്മഞ്ചി പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം
അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കുന്നു
Posted On
date_range Updated On
date_range മുളക്കുളം ചെമ്മഞ്ചി പ്രദേശത്ത് എല്ലാ വീട്ടിലും കുടിവെള്ളം; ആദ്യഘട്ടം പൂർത്തീകരിച്ചു
മുളക്കുളം: 17ാം വാർഡിലെ ചെമ്മഞ്ചി പ്രദേശത്ത് എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി നടപ്പാക്കിയതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
വാട്ടർ അതോറിറ്റി കടുത്തുരുത്തി സബ് ഡിവിഷന്റെ കീഴിൽ 174 വീടുകളിലേക്കാണ് കണക്ഷൻ നൽകിയത്. പദ്ധതിക്ക് 50 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ചെമ്മഞ്ചി പ്രദേശത്ത് 50,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.