ലോക് ഡൗൺ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവർക്ക് പൊലീസി​െൻറ ക്രൂര മർദനം

ഈ​രാ​റ്റു​പേ​ട്ട: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ യു​വാ​ക്ക​ൾ​ക്ക് നേ​രെ പൊ​ലീ​സി​െൻറ ലാ​ത്തി​ച്ചാ​ർ​ജ്. മൂ​ന്നു യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇൗ​രാ​റ്റു​പേ​ട്ട മ​റ്റ​യ്ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ജ്മ​ൽ (17), അ​സീം (17), സാ​ദി​ഖ് (17) എ​ന്നി​വ​ർ​ക്കാ​ണ് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തു മ​ണി​ക്കാ​ണ് സം​ഭ​വം. കോ​വി​ഡ് അ​ധി​ക നി​യ​ന്ത്ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി പൂ​ഞ്ഞാ​ർ റോ​ഡി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ റോ​ഡി​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന യു​വാ​ക്ക​ളെ പി​രി​ച്ച് വി​ടു​ന്ന​തി​ന്​ പൊ​ലീ​സ് ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ് റോ​ഡി​ൽ വീ​ണ ര​ണ്ട് യു​വാ​ക്ക​ളു​ടെ പ​ല്ല് ന​ഷ്​​ട​െ​പ്പട്ടു. 

Tags:    
News Summary - Police brutally beat those who broke the lockdown ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.