പനമറ്റം: ഭഗവതിക്ഷേത്രത്തിലെ ചൊവ്വാഴ്ച നടത്തും. രാവിലെ 8.30ന് കലശപൂജ, 10ന് കലശാഭിഷേകം, വൈകീട്ട് 6.45ന് ഭജന എന്നിവ നടക്കും. വൈശാഖ മാസാചരണ ഭാഗമായി ഭാഗവത പാരായണം അഞ്ചിന് തുടങ്ങും. രാവിലെ ആറിന് മേൽശാന്തി പുന്നശ്ശേരിയില്ലം വിനോദ് എൻ. നമ്പൂതിരി ഭദ്രദീപം തെളിക്കും. രാധാകൃഷ്ണൻ മുട്ടത്ത്, അനന്തകൃഷ്ണൻ പൂവേലിൽ, ബാലകൃഷ്ണൻ നായർ ഹരിഭവൻ തുടങ്ങിയവർ ദിവസവും പാരായണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.