അനുശോചിച്ചു

പൊൻകുന്നം: ഗവ. ഹൈസ്‌കൂളിലെ പൂർവവിദ്യാർഥിയും കുവൈത്ത് കമ്പനി റിട്ട. ഉദ്യോഗസ്ഥനുമായ ചിറക്കുഴി യൂസഫ്കുഞ്ഞി‍ൻെറ നിര്യാണത്തിൽ പൂർവവിദ്യാർഥി യോഗം . പി.കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കെ. രാജേന്ദ്രൻ, പി.കെ. രഘു, സി. സുധാദേവി, വത്സമ്മ ഡൊമിനിക്, ടി.ആർ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.