ആദരിച്ചു

കാഞ്ഞിരപ്പള്ളി: ഝാർഖണ്ഡിൽ നടക്കുന്ന അഖിലേന്ത്യ അണ്ടർ-21 വോളിബാൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരള ടീമിൽ സെലക്​ഷൻ ലഭിച്ച പട്ടിമറ്റം സ്വദേശി മാഹീൻ അഷ്​റഫിനെ യൂത്ത് കോൺഗ്രസ്‌ മേഖല കമ്മിറ്റി . ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. ഷെമീർ ഉപഹാരം നൽകി. യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി നായിഫ് ഫൈസി, നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ്​ കെ.എസ്. ഷിനാസ്, താഹ ജലാൽ, അഷ്ഫാഖ്​ റഷീദ്, സിറാജ് തേനമാക്കൽ, ഷെഫിൻ നൂറുദ്ദീൻ എന്നിവർ പങ്കെടുത്തു. KTL WBL y.congress KPLY പടം അടിക്കുറിപ്പ്: മാഹീൻ അഷ്​റഫിന് യൂത്ത് കോൺഗ്രസ്‌ മേഖല കമ്മിറ്റിയുടെ ഉപഹാരം ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. ഷെമീർ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.