ആദരിച്ചു

തലയോലപ്പറമ്പ്: കോൺഗ്രസ് വെള്ളൂർ ഇരുമ്പയം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും മാതൃക പ്രവർത്തനം നടത്തിയ നഗരസഭ ജീവനക്കാരിയെയും . കെ.പി.സി.സി സെക്രട്ടറി പെരിയ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.സി ജോഷി അധ്യക്ഷതവഹിച്ചു. വിദ്യാർഥികളെ പി.പി. സിബിച്ചൻ മൊമന്‍റോ നൽകി . മണ്ഡലം പ്രസിഡന്‍റ്​ ടി.കെ. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. എൻ.സി. തോമസ്, എം.ആർ. ഷാജി, ജെ. നിയാസ്, സുമ തോമസ്, ആദർശ് രഞ്ചൻ, പോൾ സെബാസ്റ്റ്യൻ തങ്കമ്മ വർഗീസ്, സജി സദാനന്ദൻ, പി.കെ. രവി, ലീല ചെറുകുഴി, പി.എസ്. ബാബു, പി.ഒ. പീറ്റർ എന്നിവർ സംസാരിച്ചു. KTL VAIKOM CON കോൺഗ്രസ് വെള്ളൂർ ഇരുമ്പയ മേഖല കമ്മിറ്റി നടത്തിയ അനുമോദന യോഗം കെ.പി.സി.സി സെക്രട്ടറി പെരിയ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.