കാഞ്ഞിരപ്പള്ളി: ദക്ഷിണകേരള ഇസ്ലാമിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്‍റ് മൻസൂർ മൗലവി അൽഖാസിമിയും കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്‍റ് ത്വാഹ മൗലവി അൽ ഖാസിമിയും ചേർന്ന് പതാക ഉയർത്തി. ദക്ഷിണകേരള ജംഇയ്യതുൽ ഉലമ ജില്ല സെക്രട്ടറി അബ്ദുന്നാസര്‍ മൗലവി ഉദ്ഘാടനം ചെയ്തു. സഫറുല്ല മൗലവി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. അമീന്‍ മൗലവി, നാദിര്‍ഷ മൗലവി എന്നിവർ സംസാരിച്ചു. KTL WBL DKISF News ദക്ഷിണകേരള ഇസ്ലാമിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ സംഘടിപ്പിച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.