പൊൻകുന്നം: ജനകീയ വായനശാലയുടെ വായനപക്ഷാചരണ ഭാഗമായി കവി പൊൻകുന്നം സെയ്ദ് മുഹമ്മദ് സാഹിബ് നടത്തും. ഞായറാഴ്ച രാവിലെ 8.30ന് വിദ്യാരംഭം, മൂന്നിന് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ് പി.എൻ. സോജൻ വായനപക്ഷാചരണം ഉദ്ഘാടനം നടത്തും. പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തും. അനഘ ജെ.കോലത്ത് പ്രഭാഷണം നടത്തും. ടി.എസ്. ബാബുരാജ് അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.