കോട്ടയം: കുടമാളൂർ സെന്‍റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയുടെ അങ്ങാടി സെന്‍റ് ആന്‍റണീസ് ചാപ്പലിൽ അന്തോണീസിന്‍റെ വെള്ളിയാഴ്ച മുതൽ 19വരെ ആഘോഷിക്കും. കുടമാളൂർ ആർച് പ്രീസ്റ്റ് ഡോ. മാണി പുതിയിടം മുഖ്യകാർമികനാകും. ------- റബർ ഉൽപന്ന നിർമാണ പരിശീലനം കോട്ടയം: റബർപാൽ ഉൽപന്നനിർമാണത്തിൽ റബർ ബോർഡ് പരിശീലനം നൽകുന്നു. റബർപാൽ സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിങ്, ഉൽപന്നങ്ങളുടെ രൂപകൽപന, ഗുണമേന്മ നിയന്ത്രണം, റബർ ബാൻഡ്, കൈയുറ, റബർ നൂൽ, ബലൂൺ, റബർപശ തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമാണം എന്നിവയിൽ പരിശീലനം 13 മുതൽ 17വരെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ് കേന്ദ്രത്തിൽ നടക്കും. ഫോൺ: 0481 2353127.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.