Posted On
date_range Updated On
date_range നായ്ക്കളുടെ ആക്രമണത്തിൽ നാല് ആടുകൾ ചത്തു
മുളക്കുളം: നായ്ക്കളുടെ ആക്രമണത്തിൽ മുളക്കുളത്ത് നാല് ആടുകൾ ചത്തു. നാലെണ്ണത്തിന് പരിക്കേറ്റു. മുളക്കുളം പാപ്പിനിശ്ശേരിയിൽ ചാക്കോയുടെ ആടുകളെയാണ് കൂട്ടമായെത്തിയ നായ്ക്കൾ ആക്രമിച്ചു കൊന്നത്.
ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വീടിനു സമീപം പാടത്ത് കെട്ടിയിട്ട പന്ത്രണ്ടോളം ആടുകളെയാണ് നായ്ക്കൾ ആക്രമിച്ചത്. വീട്ടുകാർ ഉച്ചയോടെ എത്തിയപ്പോഴാണ് വിവരം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.