മ​ണി​മ​ല മൂ​ലേ​പ്ലാ​വി​ൽ നി​ർ​ത്തി​യി​ട്ട ബ​സി​ൽ കാ​റി​ടി​ച്ച​നി​ല​യി​ൽ

നിർത്തിയിട്ട ബസിൽ കാറിടിച്ച് അഞ്ചുപേർക്ക് പരിക്ക്

മണിമല: മൂലേപ്ലാവിൽ നിർത്തിയിട്ട ബസിൽ കാറിടിച്ച് അഞ്ചുപേർക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. പാതയോരത്ത് പാർക്ക് ചെയ്തിരുന്നതാണ്. തിങ്കളാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് അപകടം നടന്നത്.

കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. മൂന്നാറിൽ പോയി മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Five people were injured after a car hit a stopped bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.